പി. കെ. ആര്‍. കുമാര്‍

ഭാരത പുഴയുടെയും അറബിക്കടലിന്റെയും തീരത്തെ, ഗ്രാമ ഭംഗി തുളുമ്പുന്ന പുറത്തൂര്‍ ആണ് എന്റെ നാട്. പാലം കണ്ടതില്‍ രതീഷ്‌ കുമാര്‍, അതാണെന്റെ മുഴുവനും പേര്. ബ്ലോഗുകളിലും മറ്റും അതിന്റെ ചുരുക്ക രൂപം പി. കെ. ആര്‍. കുമാര്‍ എന്ന് കൊടുത്തു.

ഒരുപാട് സ്വപ്നങ്ങളും, ഒരുപാട് പ്രതീക്ഷകളും നെഞ്ചിലേറ്റി, ഫോടോഗ്രഫിയുടെ ലോകത്ത്‌ ജീവിക്കുന്നവന്‍... പക്ഷെ ആ ലോകത്ത്‌ എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് എന്നെ വേദനിപ്പിക്കുന്ന സത്യമാണ്...

ഫോട്ടോഗ്രാഫിക്ക് വേണ്ടി, എന്തെങ്കിലും ചെയ്യണം എന്നത് ഇപ്പോള്‍ എന്റെ വാശിയാണ്....

No comments:

Post a Comment